- 
                    Grounded♪ ഗ്രൗൻഡിഡ്- വിശേഷണം
- 
                                നിദാനമായ
 
- 
                    Back ground programme♪ ബാക് ഗ്രൗൻഡ് പ്രോഗ്രാമ്- നാമം
- 
                                പല പ്രോഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രോഗ്രാമിൻ പറയുന്ന പേർ
 
- 
                    Back-ground tune- നാമം
- 
                                പശ്ചാത്തലസംഗീതം
 
- 
                    Below ground♪ ബിലോ ഗ്രൗൻഡ്- വിശേഷണം
- 
                                മരിച്ചു പോയ
 
- 
                    Bitter ground♪ ബിറ്റർ ഗ്രൗൻഡ്- നാമം
- 
                                കയ്പ്പക്ക
- 
                                പാവൽ
- 
                                കയ്പ്പൻ ചുരക്ക
 
- 
                    Bitter-ground plant- നാമം
- 
                                പാവൽച്ചെടി
 
- 
                    Breeding ground♪ ബ്രീഡിങ് ഗ്രൗൻഡ്- നാമം
- 
                                വിളനിലം
 
- 
                    Burning ground♪ ബർനിങ് ഗ്രൗൻഡ്- നാമം
- 
                                ശ്മശാനഭൂമി
- 
                                ശവമടക്കുന്ന സ്ഥലം
 
- 
                    Burying ground♪ ബെറീിങ് ഗ്രൗൻഡ്- നാമം
- 
                                ശവപ്പറമ്പ്
 
- 
                    Common ground♪ കാമൻ ഗ്രൗൻഡ്- നാമം
- 
                                പൊതുവായ താൽപ്പര്യം