1. Group

    ♪ ഗ്രൂപ്
    1. നാമം
    2. ഗണം
    3. വർഗ്ഗം
    4. സമൂഹം
    5. വിഭാഗം
    1. ക്രിയ
    2. ഒന്നിച്ചു ചേർക്കുക
    3. ഒന്നിച്ചു ചേരുക
    4. വർഗ്ഗീകരിക്കുക
    1. നാമം
    2. ഇനം വകുപ്പ്
    3. പാർട്ടിയേക്കാളും ചെറിയ ഘടകം
    4. വിമാനസേനയുടേയും നാവികസേനയുടേയും വിഭാഗം
  2. Grouped

    ♪ ഗ്രൂപ്റ്റ്
    1. വിശേഷണം
    2. കൂട്ടമാക്കിയ
  3. Grouping

    ♪ ഗ്രൂപിങ്
    1. ക്രിയ
    2. ഒന്നിച്ചുചേർക്കൽ
    1. നാമം
    2. വർഗ്ഗീകരണം
    1. ക്രിയ
    2. ഏതെങ്കിലും ഒരു പൊതുതത്വത്തിൻ കീഴിൽ ഡാറ്റയെ തരംതിരിച്ച് ഒരു സമൂഹമുണ്ടാക്കുക
  4. Group ego

    ♪ ഗ്രൂപ് ഈഗോ
    1. നാമം
    2. ഒരു കൂട്ടത്തിൻറെ അഹന്ത
  5. News group

    ♪ നൂസ് ഗ്രൂപ്
    1. നാമം
    2. ഇന്റർനെറ്റിലെ ചർച്ചാസംഘം
  6. Peer group

    ♪ പിർ ഗ്രൂപ്
    1. നാമം
    2. സമാനരായ ഒരു സംഘം ആളുകൾ
    3. പ്രായത്തിലോ സ്ഥാനത്തിലോ തുല്യരായ ആളുകളുടെ സമൂഹം
  7. Group ware

    ♪ ഗ്രൂപ് വെർ
    1. നാമം
    2. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
  8. Blood group

    ♪ ബ്ലഡ് ഗ്രൂപ്
    1. നാമം
    2. മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
  9. Grouping up

    ♪ ഗ്രൂപിങ് അപ്
    1. -
    2. കൂട്ടംകൂടൽ
  10. Focus group

    1. നാമം
    2. ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക