1. Grouping up

    ♪ ഗ്രൂപിങ് അപ്
    1. -
    2. കൂട്ടംകൂടൽ
  2. Focus group

    1. നാമം
    2. ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
  3. Ginger group

    ♪ ജിൻജർ ഗ്രൂപ്
    1. നാമം
    2. രാഷ്ട്രീയപാർട്ടിയിലെ ഉത്പതിഷ്ണു വിഭാഗം
  4. Group captain

    ♪ ഗ്രൂപ് കാപ്റ്റൻ
    1. നാമം
    2. വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ
  5. Group ego

    ♪ ഗ്രൂപ് ഈഗോ
    1. നാമം
    2. ഒരു കൂട്ടത്തിൻറെ അഹന്ത
  6. Group photo

    1. നാമം
    2. കൂട്ടചിത്രം
  7. Group practice

    ♪ ഗ്രൂപ് പ്രാക്റ്റസ്
    1. നാമം
    2. പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
  8. Group therapy

    ♪ ഗ്രൂപ് തെറപി
    1. നാമം
    2. രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി
    3. രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗ ശമനം വരുത്തുന്ന ഒരു രീതി
  9. Group ware

    ♪ ഗ്രൂപ് വെർ
    1. നാമം
    2. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
  10. Travelling traders group

    ♪ റ്റ്റാവലിങ് റ്റ്റേഡർസ് ഗ്രൂപ്
    1. നാമം
    2. സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക