1. Growing

    ♪ ഗ്രോിങ്
    1. വിശേഷണം
    2. വളരുന്ന
    1. -
    2. വളരൽ
    1. വിശേഷണം
    2. വളർത്തുന്ന
  2. Grow downwards

    ♪ ഗ്രോ ഡൗൻവർഡ്സ്
    1. ക്രിയ
    2. കുറയുക
    3. കീഴോട്ടു വ്യാപിക്കുക
  3. Grow into one

    ♪ ഗ്രോ ഇൻറ്റൂ വൻ
    1. ക്രിയ
    2. ഒന്നായ്ത്തീരുക
  4. Grow old

    ♪ ഗ്രോ ഔൽഡ്
    1. വിശേഷണം
    2. മുതിർന്ന
    3. പ്രായമായ
  5. Grow on tress

    ♪ ഗ്രോ ആൻ റ്റ്റെസ്
    1. ക്രിയ
    2. ധാരാളം ലഭ്യമാകുക
  6. Grow up

    ♪ ഗ്രോ അപ്
    1. ക്രിയ
    2. വളരുക
    3. പ്രായപൂർത്തിയാവുക
  7. Growing bud

    ♪ ഗ്രോിങ് ബഡ്
    1. നാമം
    2. മുളക്കുന്ന മുകുളം
  8. Growing pain

    ♪ ഗ്രോിങ് പേൻ
    1. നാമം
    2. ഉദ്യമത്തിന്റെ ആദ്യഘട്ടപ്രയാസങ്ങൾ
  9. Growing up

    ♪ ഗ്രോിങ് അപ്
    1. വിശേഷണം
    2. മുകളിലേക്ക് വളരുന്ന
    3. വളർന്നുകൊണ്ടിരിക്കുന്ന
  10. Self-growing

    1. വിശേഷണം
    2. തന്നെത്താൻ മുളച്ചുണ്ടാകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക