1. Guard

    ♪ ഗാർഡ്
    1. ക്രിയ
    2. സംരക്ഷിക്കുക
    1. നാമം
    2. കാവൽ
    3. ജാഗ്രത
    4. പാറാവുകാരൻ
    5. രക്ഷണം
    1. ക്രിയ
    2. രക്ഷിക്കുക
    1. നാമം
    2. കരുതൽ
    1. ക്രിയ
    2. സൂക്ഷിക്കുക
    1. നാമം
    2. പാലനം
    3. അംഗരക്ഷകൻ
    1. ക്രിയ
    2. നിൽക്കുക
    3. കാക്കുക
    4. പാറാവു നിൽക്കുക
    5. കാവൽ നിൽക്കുക
    6. അകന്പടിസേവിക്കുക
    7. കാവൽ നില്ക്കുക
    1. നാമം
    2. തുണയായിരിക്കുക
    3. പാറാവ്
  2. Guards

    ♪ ഗാർഡ്സ്
    1. നാമം
    2. കാവൽക്കാർ
    3. അംഗരക്ഷകൻമാർ
  3. Guarded

    ♪ ഗാർഡഡ്
    1. വിശേഷണം
    2. മുൻകരുതലുള്ള
    3. രക്ഷിതമായ
    4. കാക്കപ്പെട്ട
  4. Guarding

    ♪ ഗാർഡിങ്
    1. നാമം
    2. കാവൽ
  5. Guardedly

    ♪ ഗാർഡിഡ്ലി
    1. ക്രിയാവിശേഷണം
    2. ജാഗ്രതയോടെ
  6. Mud-guard

    1. നാമം
    2. ചേറ്റുപടി
    3. ചെളിതാങ്ങി
  7. Fire guard

    ♪ ഫൈർ ഗാർഡ്
    1. നാമം
    2. അടുപ്പിനു മുൻപിലുള്ള ഇരുമ്പുകമ്പിവല
    3. അടുപ്പിനു ചുറ്റുമുള്ള കമ്പിവല
    4. അടുപ്പിനു ചുറ്റുമുള്ള കന്പിവല
  8. Guard room

    ♪ ഗാർഡ് റൂമ്
    1. നാമം
    2. കാരാഗൃഹം
    3. തടവുമുറി
    4. പാറാവുമുറി
    5. കാവലറ
  9. Guard-duty

    1. നാമം
    2. കാവൽജോലി
  10. Keep guard

    ♪ കീപ് ഗാർഡ്
    1. ക്രിയ
    2. കാവൽനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക