1. Guarded

    ♪ ഗാർഡഡ്
    1. വിശേഷണം
    2. മുൻകരുതലുള്ള
    3. രക്ഷിതമായ
    4. കാക്കപ്പെട്ട
  2. Guardedness

    1. നാമം
    2. ജാഗ്രത
  3. Fire guard

    ♪ ഫൈർ ഗാർഡ്
    1. നാമം
    2. അടുപ്പിനു മുൻപിലുള്ള ഇരുമ്പുകമ്പിവല
    3. അടുപ്പിനു ചുറ്റുമുള്ള കമ്പിവല
    4. അടുപ്പിനു ചുറ്റുമുള്ള കന്പിവല
  4. Guard house

    ♪ ഗാർഡ് ഹൗസ്
    1. നാമം
    2. കാവൽപ്പുര
    3. പാറാവു മുറി
    4. തടവുമുറി
    5. സുരക്ഷാതാവളം
  5. Guard room

    ♪ ഗാർഡ് റൂമ്
    1. നാമം
    2. കാരാഗൃഹം
    3. തടവുമുറി
    4. പാറാവുമുറി
    5. കാവലറ
  6. Guard-duty

    1. നാമം
    2. കാവൽജോലി
  7. Watch-guard

    1. നാമം
    2. ഘടികാരചങ്ങല
  8. Chief guard

    ♪ ചീഫ് ഗാർഡ്
    1. നാമം
    2. പ്രധാന കാവൽക്കാരൻ
  9. Mud-guard

    1. നാമം
    2. ചേറ്റുപടി
    3. ചെളിതാങ്ങി
  10. Railway guard

    1. നാമം
    2. ഓടുന്ന തീവണ്ടിയെ നിയന്ത്രിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക