1. Guarding+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാർഡിങ്
    • നാമം :Noun

      • കാവല്‍
  2. Coast guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കോസ്റ്റ് ഗാർഡ്
    • നാമം :Noun

      • ചുങ്കക്കാവല്‍ക്കാര്‍
      • കാവല്‍ക്കപ്പല്‍ സൈന്യം
  3. Watch-guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഘടികാരചങ്ങല
  4. Mud-guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ചേറ്റുപടി
  5. Rear guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റിർ ഗാർഡ്
    • നാമം :Noun

      • പിന്‍കാവല്‍പ്പട
      • പിന്നണി സൈന്യം
  6. Fire guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫൈർ ഗാർഡ്
    • നാമം :Noun

      • അടുപ്പിനു മുന്‍പിലുള്ള ഇരുമ്പുകമ്പിവല
      • അടുപ്പിനു ചുറ്റുമുള്ള കമ്പിവല
      • അടുപ്പിനു ചുറ്റുമുള്ള കന്പിവല
  7. Guard+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാർഡ്
    • നാമം :Noun

      • കാവല്‍
      • ജാഗ്രത
      • കാവല്‍ക്കാരന്‍
      • പാറാവുകാരന്‍
      • രക്ഷണം
      • കരുതല്‍
      • പാലനം
      • പാറാവ്‌
      • അംഗരക്ഷകന്‍
      • തുണയായിരിക്കുക
      • പാറാവ്
    • ക്രിയ :Verb

      • സംരക്ഷിക്കുക
      • രക്ഷിക്കുക
      • സൂക്ഷിക്കുക
      • നില്‍ക്കുക
      • കാക്കുക
      • പാറാവു നില്‍ക്കുക
      • കാവല്‍ നില്‍ക്കുക
      • അകന്പടിസേവിക്കുക
      • കാവല്‍ നില്ക്കുക
  8. Guards+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാർഡ്സ്
    • നാമം :Noun

      • കാവല്‍ക്കാര്‍
      • അംഗരക്ഷകന്‍മാര്‍
X