1. Guess

    ♪ ഗെസ്
    1. -
    2. നിരൂപിക്കുക
    1. ക്രിയ
    2. ഊഹിക്കുക
    3. അനുമാനിക്കുക
    1. നാമം
    2. നിഗമനം
    1. -
    2. ഉദ്ദേശിക്കുക
    1. ക്രിയ
    2. നിഗമനം നടത്തുക
    3. സന്ദിഗ്ദ്ധമാനസികാവസ്ഥയിൽ നിറുത്തുക
    1. നാമം
    2. ഊഹാപോഹം
    1. -
    2. സങ്കല്പിക്കുക
  2. Guessing

    ♪ ഗെസിങ്
    1. നാമം
    2. ഊഹം
  3. Guessingly

    1. വിശേഷണം
    2. ഊഹാപോഹമായി
  4. Second guess

    ♪ സെകൻഡ് ഗെസ്
    1. ക്രിയ
    2. മുൻകൂട്ടി ഊഹിക്കുക
  5. Educated guess

    ♪ എജകേറ്റഡ് ഗെസ്
    1. നാമം
    2. അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക