1. Gummed up

    ♪ ഗമ്ഡ് അപ്
    1. ക്രിയ
    2. തുറക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഒട്ടിച്ചേർന്നിരിക്കുക
  2. Gum tree

    1. നാമം
    2. പശ പുറംതള്ളുന്ന തരം വൃക്ഷം. ഉദാ: യൂകാല്യപ്ടസ്
  3. Stinking gum

    1. നാമം
    2. കായം
  4. Fragrant gum

    ♪ ഫ്രേഗ്രൻറ്റ് ഗമ്
    1. നാമം
    2. സുഗന്ധപ്പശ
  5. Gummed

    ♪ ഗമ്ഡ്
    1. ക്രിയ
    2. ഒട്ടിക്കുക
    3. പശതേയ്ക്കുക
    4. പശയാക്കുക
  6. Gum

    ♪ ഗമ്
    1. നാമം
    2. ബന്ധനം
    3. ധിക്കാരം
    4. മരക്കറ
    5. പശ
    6. കൺപീള
    7. മോണ
    8. ഊൻ
  7. Gums

    ♪ ഗമ്സ്
    1. നാമം
    2. മോണ
    3. മോണകൾ
    1. -
    2. തൊണ്ൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക