1. Gun down

    ♪ ഗൻ ഡൗൻ
    1. ക്രിയ
    2. വെടിവച്ചു കൊല്ലുക
  2. At a gun point

    1. ക്രിയ
    2. വധഭീഷണിയിലായിരിക്കുക
  3. Big gun

    ♪ ബിഗ് ഗൻ
    1. നാമം
    2. വൻതോക്ക്
    3. അധികാരവും ശക്തിയുമുള്ള ആൾ
  4. Blow great gun

    ♪ ബ്ലോ ഗ്രേറ്റ് ഗൻ
    1. ക്രിയ
    2. കാറ്റു ശക്തിയായി വീശുക
  5. Flash gun

    ♪ ഫ്ലാഷ് ഗൻ
    1. നാമം
    2. ഫോട്ടോയെടുക്കാൻ പ്രകാശം കൊടുക്കുന്ന ഉപകരണം
  6. Give the gun

    ♪ ഗിവ് ത ഗൻ
    1. ക്രിയ
    2. ത്വരിതപ്പെടുത്തുക
  7. Going great guns

    ♪ ഗോിങ് ഗ്രേറ്റ് ഗൻസ്
    1. വിശേഷണം
    2. ഊർജ്ജിതമായി വിജയത്തിലേക്കു നീങ്ങുന്ന
  8. Grease gun

    ♪ ഗ്രീസ് ഗൻ
    1. നാമം
    2. യന്ത്രങ്ങൾക്കു എണ്ണയിടാനുള്ള ചെറിയ പമ്പ്
  9. Great gun

    ♪ ഗ്രേറ്റ് ഗൻ
    1. -
    2. പീരങ്കി
    1. നാമം
    2. ഏതെങ്കിലും തുറയിൽ പ്രശസ്തൻ
  10. Gun boat

    ♪ ഗൻ ബോറ്റ്
    1. നാമം
    2. ചെറു പടക്കപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക