1. Gush

    ♪ ഗഷ്
    1. നാമം
    2. പ്രവാഹം
    3. വെള്ളച്ചാട്ടം
    1. ക്രിയ
    2. ഒഴുകുക
    3. പെരുകുക
    4. പ്രവഹിക്കുക
    5. ചീറ്റുക
    1. നാമം
    2. അസഹ്യമായ പ്രീതിപ്രകടനം
    1. ക്രിയ
    2. അനുചിതമായി പ്രിയം നടിക്കുക
    1. നാമം
    2. അമിതമായ ആവേശം
    3. ഊറ്റമായി പ്രവഹിപ്പിക്കുക
    1. ക്രിയ
    2. നിസ്യന്ദിക്കുക
  2. Gushing

    ♪ ഗഷിങ്
    1. വിശേഷണം
    2. ഒഴുകുന്നതായ
    3. പ്രവഹിക്കുന്നതായ
  3. To gush out

    ♪ റ്റൂ ഗഷ് ഔറ്റ്
    1. ക്രിയ
    2. പുറത്തേക്ക്കുതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക