1. Gutted

    ♪ ഗറ്റിഡ്
    1. ക്രിയ
    2. ആർത്തിയോടെ ഭക്ഷിക്കുക
    3. ചുട്ടെരിക്കുക
    4. കുടലെടുക്കുക
  2. Gut reaction

    ♪ ഗറ്റ് റീയാക്ഷൻ
    1. നാമം
    2. പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
  3. Have guts

    ♪ ഹാവ് ഗറ്റ്സ്
    1. ക്രിയ
    2. ജോലിചെയ്യാനുള്ള കഴിവും ധൈര്യവും ഉണ്ടായിരിക്കുക
  4. Gut

    ♪ ഗറ്റ്
    1. നാമം
    2. കുടൽ
    3. അന്നനാളം
    4. വയർ
    5. ധൈര്യം
    6. ഇടുക്കുവഴി
    7. വിശപ്പിൻറെ സ്ഥാനം
    8. അന്നപഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക