-
♪ ഹാകർ
-
നാമം :Noun
- നിയമവിരുദ്ധമായി കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ രൂപപ്പെടുത്തുന്നയാള്
- കമ്പ്യൂട്ടര്‍ ശൃംഖലകളിലോ കമ്പ്യൂട്ടറുകളിലോ നിയമവിരുദ്ധമായി നുഴഞ്ഞുകയറി വിവരങ്ങള്‍ മോഷ്ടിക്കുന്ന സൈബര്‍ ചാരന്മാര്
- കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്ത്തിയെടുക്കുന്നയാള്
- കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്ത്തിയെടുക്കുന്നയാള്
- നല്ല കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ പ്രവർത്തനത്തെയും ഘടനകളെയും കുറിച്ച് ആധികാരികമായ അറിവും ഉള്ളയാള്‍
- വെബ്സൈറ്റിന്റെ സുരക്ഷാപാളിച്ച കണ്ടെത്തി അവ പരിഹരിക്കുന്നയാള്
X