1. Hail

    ♪ ഹേൽ
    1. നാമം
    2. ആഹ്വാനം
    1. ക്രിയ
    2. സോത്സാഹം അംഗീകരിക്കുക
    1. നാമം
    2. വിളി
    3. അഭിവാദനം
    1. ക്രിയ
    2. ഉറക്കെ വിളിക്കുക
    1. നാമം
    2. ആലിപ്പഴം
    1. ക്രിയ
    2. ശരവർഷം
    1. നാമം
    2. ചോദ്യവർഷം
    3. ആശീർവ്വാദം
    1. ക്രിയ
    2. കൽമഴ
    3. ചോദ്യവർഷംവിളി
    4. വിളിപ്പാട്
    1. നാമം
    2. ശിലാവൃഷ്ടി
    3. ആശിർവാദം
  2. Hail from

    ♪ ഹേൽ ഫ്രമ്
    1. ക്രിയ
    2. വരിക
    1. വിശേഷണം
    2. ഉണ്ടായ
  3. Within hail

    ♪ വിതിൻ ഹേൽ
    1. ക്രിയ
    2. വന്ദിക്കുക
    1. -
    2. വിളിപ്പാടിനുള്ളിൽ
    1. ക്രിയ
    2. ഉറക്കെ വിളിച്ചു പറയുക
    3. ജയജയഘോഷം മുഴക്കുക
    4. ദൂരെനിന്ൻ അഭിവാദ്യം ചെയ്യുക
  4. It is hailing

    ♪ ഇറ്റ് ഇസ് ഹേലിങ്
    1. ക്രിയ
    2. ആലിപ്പഴം വീണുകൊണ്ടിരിക്കുക
    3. ആലിപ്പഴം പൊഴിയുക
  5. Hail-stone shower

    1. നാമം
    2. ആലിപ്പഴം പൊഴിച്ചിൽ
  6. Hail-fellow-well-met

    1. നാമം
    2. സൗഹാർദ്ദപരമായതും മറ്റുള്ളവർക്ക് അരോചകവുമായ പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക