-
hair
♪ ഹെയർ- noun (നാമം)
-
neck-hair
♪ നെക്-ഹെയർ- noun (നാമം)
- സിംഹത്തിന്റെ കഴുത്തിലെ മുടി
-
hair-lock
♪ ഹെയർ-ലോക്ക്- noun (നാമം)
- കുടുമ
-
root-hair
♪ റൂട്ട്-ഹെയർ- noun (നാമം)
- മൂലരോമം
- ജടാമൂലം
-
spun hair
♪ സ്പൺ ഹെയർ- noun (നാമം)
- കോടീരം
-
hair-tuff
♪ ഹെയർ-ടഫ്- noun (നാമം)
- കുറ്റിമുടി
-
curly hair
♪ കേളി ഹെയർ- noun (നാമം)
- ചുരുണ്ട മുടി
-
hair-dress
♪ ഹെയർ-ഡ്രസ്- noun (നാമം)
- കേശാലങ്കാരം
-
hair-drier
♪ ഹെയർ-ഡ്രയർ- noun (നാമം)
- ഹെയർ ഡ്രയർ (മുടി ഉണക്കുന്നതിനുള്ള യന്ത്രം)
- ഹെയർ ഡ്രൈയർ (മുടി ഉണക്കുന്നതിനുള്ള യന്ത്രം)
-
false hair
♪ ഫാൾസ് ഹെയർ- noun (നാമം)
- വെപ്പുമുടി