1. split hairs

    ♪ സ്പ്ലിറ്റ് ഹെയർസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തലനാരിഴ കീറുക, തലമുടിനാരിഴ കീറി പരിശോധിക്കുക, നിസ്സാരമോ അപ്രധാനമോ ആയ വ്യത്യാസങ്ങൾ പർവ്വതീകരിച്ചു കാട്ടുക, വാചകക്കസർത്തു നടത്തി പ്രശ്നത്തിൽ അല്ലെങ്കിൽ ഉത്തരത്തിൽനിന്ന് ഒഴിഞ്ഞുമാറുക, വെറുതെ വിവാദിക്കുക
  2. hair stands on end

    ♪ ഹെയർ സ്റ്റാൻഡ്സ് ഓൺ എൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയം മൂലം തലമുടി ത്രസിച്ചു നിൽക്കുക
  3. hair-raising

    ♪ ഹെയർ-റെയ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെടുത്തുന്ന, ഭയംനിമത്തം രോമാഞ്ചമുണ്ടാക്കുന്ന, ഭയജനകമായ, ഭയാനകമായ, പേടിപ്പെടുത്തുന്ന
  4. hair-splitting

    ♪ ഹെയർ-സ്പ്ലിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
  5. let one's hair down

    ♪ ലെറ്റ് വൺസ് ഹെയർ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
  6. a hair's breadth

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലനാരിട, തലനാരിഴ, തലമുടിനാരകലം, രേഖാമാത്രം, മുടിയിഴയുടെ വ്യത്യാസം
  7. make someone' hair stand on end

    ♪ മെയ്ക് സംവൺ' ഹെയർ സ്റ്റാൻഡ് ഓൺ എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
  8. split hairs

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിസ്സാരകാര്യങ്ങളെക്കുറിച്ചു തർക്കിക്കൽ, സന്നാഗ്ദ്ധോത്തരം, ഉപായം, തക്കിടി, ഉരുട്ട്
  9. hair

    ♪ ഹെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടി, തല, തലമുടി, രോമം, രോമകം
    3. കേശാലങ്കരണരീതി, തലമുടി കെട്ടുന്ന രീതി, തലകെട്ട്, തലമുടിക്കെട്ട്, വേണിക
    4. രോമം, രോമാവരണം, രോമപാളി, എറുമ്പൊഴുക്കൽ, രോമാവലി
  10. hair-dress

    ♪ ഹെയർ-ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. കേശാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക