1. halfway

    ♪ ഹാഫ്വേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യേയുള്ള, ഇടയ്ക്കുവച്ചുള്ള, വഴിമദ്ധ്യത്തിലുള്ള, പാതിവഴിക്കുള്ള, മാർഗ്ഗമദ്ധ്യേയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. മദ്ധ്യേ, ഇടയ്ക്ക്, മദ്ധ്യതഃ, നടുക്ക്, നടുവേ
    3. പാതിയും, ഏറെക്കുറെ, ഏതാണ്ട്, ഒട്ടൊക്കെ, കുറെയൊക്കെ
  2. meet someone halfway

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടാൻവേണ്ടി ഏതാനും വിട്ടുവീഴ്ചകൾ ചെയ്ക, അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യുക, രാജിയാകുക, യോജിപ്പിലെത്തുക
  3. meet someone halfway

    ♪ മീറ്റ് സംവൺ ഹാഫ്വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുവീഴ്ച ചെയ്യുക, മദ്ധ്യേ, ഇടയ്ക്ക്, മദ്ധ്യതഃ, നടുക്ക്
  4. meet the trouble halfway

    ♪ മീറ്റ് ദ ട്രബിൾ ഹാഫ്വേ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. രമ്യതയിലെത്തുക
  5. halfway point

    ♪ ഹാഫ്വേ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രം, മദ്ധ്യം, നടു, നടുവ്, നടുമദ്ധ്യം
    3. മദ്ധ്യഭാഗം, മയ്യം, മെെയം, മദ്ധ്യം, മധ്യബിന്ദു
  6. meet each other halfway

    ♪ മീറ്റ് ഈച്ച് അദർ ഹാഫ്വേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
    1. verb (ക്രിയ)
    2. അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക