1. Have all the hallmarks

    ♪ ഹാവ് ഓൽ ത ഹോൽമാർക്സ്
    1. ക്രിയ
    2. ലക്ഷണം ഉണ്ടാവുക
  2. Hallmark

    ♪ ഹാൽമാർക്
    1. നാമം
    2. പൊന്നും വെള്ളിയും മായമില്ലാത്തതാണെന്നുള്ള മുദ്ര
    3. ഉത്തമനെന്ന സാക്ഷ്യം
    4. മികവിന്റെ മുദ്ര
    5. ഉത്തമമെന്ന സാക്ഷ്യം
    6. മുഖമുദ്ര
    7. മികവിൻറെ മുദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക