1. Hallow+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാലോ
    • നാമം :Noun

      • പുണ്യവാളന്‍
      • പരിശുദ്ധന്‍
    • ക്രിയ :Verb

      • പരിശുദ്ധമാക്കുക
      • ദൈവകാരുണ്യത്തിനു സമര്‍പ്പിക്കുക
  2. Hallowed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാലോഡ്
    • വിശേഷണം :Adjective

      • പരിശുദ്ധമാക്കപ്പെട്ട
      • ദൈവികകാര്യത്തിനായി സമര്‍പ്പിക്കപ്പെട്ട
      • വിശുദ്ധമാക്കപ്പെട്ട
      • ആരാധിക്കപ്പെട്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന
      • പരിപാവനമാക്കപ്പെട്ട
      • ആരാധിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന
X