1. hallway

    ♪ ഹാൾവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന പ്രവേശനമുറി, ഉപശാല, ശാല, സാല, ചെറിയ ഹാൾ
    3. പ്രവേശനഭാഗത്തുള്ള വലിയ മുറി, വരാന്ത, പ്രവേശനഭാഗത്തു സന്ദർശകക്കുള്ള വിശ്രമസ്ഥലം, പ്രവേശനമുറി, പ്രധാന പ്രവേശനമുറി
    4. ഹാൾ, വിശാലമായമുറി, ശാല, പ്രവേശനമുറി, തളം
    5. ഇടനാഴി, നടവഴി, ഓണി, ശാല, വഴി
    6. പൂമുഖം, മുഖപ്പ്, മുകപ്പ്, മുന്നറ, തളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക