1. Halt+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽറ്റ്
    • നാമം :Noun

      • വിരാമം
      • വിശ്രാന്തി
      • നിറുത്തല്‍
      • തങ്ങല്‍
      • മാര്‍ച്ച്‌ നിറുത്തല്‍
      • പ്രയാണഭംഗം
      • ഏതെങ്കിലും പ്രത്യേക നിര്‍ദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ
    • ക്രിയ :Verb

      • നിറുത്തുക
      • താമസിക്കുക
      • തങ്ങുക
      • നില്‍ക്കുക
      • വിരമിക്കല്‍
      • നില്‍ക്കുകമാറാക്കുക
      • നിറുത്തി വയ്‌ക്കുക
    • വിശേഷണം :Adjective

      • മുടന്തുള്ള ഗതിവികലമായ
      • നില്പ്
  2. Halting place for travellers+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽറ്റിങ് പ്ലേസ് ഫോർ റ്റ്റാവലർസ്
    • നാമം :Noun

      • വഴിയമ്പലങ്ങള്‍
  3. Grind to a halt+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • നിലക്കുക
  4. Halt between two opinions+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽറ്റ് ബിറ്റ്വീൻ റ്റൂ അപിൻയൻസ്
    • ക്രിയ :Verb

      • സംശയിക്കുക
  5. Call a halt+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ഒരു പ്രവര്‍ത്തി നിര്‍ത്തിവെയ്‌ക്കുക
  6. Halting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹോൽറ്റിങ്
    • വിശേഷണം :Adjective

      • ആത്മവിശ്വാസമില്ലാത്ത
      • മടിച്ച്‌
      • ഉറപ്പില്ലാതെ
      • മടിച്ച്
X