- 
                    Halting♪ ഹോൽറ്റിങ്- വിശേഷണം
- 
                                ആത്മവിശ്വാസമില്ലാത്ത
- 
                                ഉറപ്പില്ലാതെ
- 
                                മടിച്ച്
 
- 
                    Grind to a halt- ക്രിയ
- 
                                നിലക്കുക
 
- 
                    Call a halt- ക്രിയ
- 
                                ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
 
- 
                    Halt between two opinions♪ ഹോൽറ്റ് ബിറ്റ്വീൻ റ്റൂ അപിൻയൻസ്- ക്രിയ
- 
                                സംശയിക്കുക
 
- 
                    Halting place for travellers♪ ഹോൽറ്റിങ് പ്ലേസ് ഫോർ റ്റ്റാവലർസ്- നാമം
- 
                                വഴിയമ്പലങ്ങൾ
 
- 
                    Haltingly♪ ഹോൽറ്റിങ്ലി- വിശേഷണം
- 
                                മുടന്തായി
 - ക്രിയാവിശേഷണം
- 
                                നിർത്തി നിർത്തി
- 
                                തുടർച്ചയില്ലാതെ
- 
                                മുക്കിയും മൂളിയും
 
- 
                    Halt♪ ഹോൽറ്റ്- വിശേഷണം
- 
                                മുടന്തുള്ള ഗതിവികലമായ
- 
                                നില്പ്
 - നാമം
- 
                                വിരാമം
- 
                                വിശ്രാന്തി
- 
                                നിറുത്തൽ
- 
                                തങ്ങൽ
- 
                                മാർച്ച് നിറുത്തൽ
- 
                                പ്രയാണഭംഗം
- 
                                ഏതെങ്കിലും പ്രത്യേക നിർദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിലക്കുന്ന അവസ്ഥ
 - ക്രിയ
- 
                                നിറുത്തുക
- 
                                താമസിക്കുക
- 
                                തങ്ങുക
- 
                                നിൽക്കുക
- 
                                വിരമിക്കൽ
- 
                                നിൽക്കുകമാറാക്കുക
- 
                                നിറുത്തി വയ്ക്കുക