1. halting place for travellers

    ♪ ഹാൾട്ടിംഗ് പ്ലേസ് ഫോർ ട്രാവലേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴിയമ്പലങ്ങൾ
  2. halt

    ♪ ഹാൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറുത്ത്, തങ്ങൽ, വിരാമം, പ്രയാണഭംഗം, നിശ്ചലത
    3. നിർത്തൽ, പിടിച്ചിടൽ, നിർത്തിയിരിക്കുന്ന അവസ്ഥ, മുടക്കൽ, തടയൽ
    1. verb (ക്രിയ)
    2. നില്ക്കുക, വിരാമമിടുക, നിറുത്തുക, തങ്ങുക, താമസിക്കുക
    3. നിറുത്തുക, പിടിച്ചിടുക, നിർത്തിവയ്ക്കുക, മുടക്കുക, തടസ്സപ്പെടുത്തുക
  3. halting

    ♪ ഹാൾട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിഞ്ഞുമുറിഞ്ഞുള്ള, മുക്കിയും മൂളിയുമുള്ള, അവിടവിടെ നിറുത്തി, മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള
    3. ഇടയ്ക്കിടയ്ക്കുനിന്നുള്ള, മുടന്തായി, ഏന്തിവലിച്ച്, ഉറപ്പില്ലാത്ത, വേയ്ക്കുന്ന
  4. pull in halt

    ♪ പുൾ ഇൻ ഹാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രക്കാരെ കയറ്റുവാൻ എത്തുക, റോഡരുകിലേക്കു വാഹനം നീക്കിയിടുക, നിർത്തുക, വിരമിപ്പിക്കുക, വിരാമമിടുക
  5. halt between two opinions

    ♪ ഹാൾട്ട് ബിറ്റ്വീൻ ടു ഒപീനിയൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക
  6. call a halt

    ♪ കോൾ എ ഹാൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രവർത്തി നിർത്തിവെയ്ക്കുക
  7. grind to a halt

    ♪ ഗ്രൈൻഡ് ടു എ ഹാൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിലക്കുക
  8. come to a halt

    ♪ കം ടു എ ഹാൾട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
    1. verb (ക്രിയ)
    2. യാത്രക്കാരെ കയറ്റുവാൻ എത്തുക, റോഡരുകിലേക്കു വാഹനം നീക്കിയിടുക, നിർത്തുക, വിരമിപ്പിക്കുക, വിരാമമിടുക
    3. നില്ക്കുക, വിരാമമിടുക, നിറുത്തുക, തങ്ങുക, താമസിക്കുക
    4. ശമിക്കുക, അവസാനിക്കുക, അടങ്ങുക, അസ്തുവാകുക, നില്ക്കുക
    5. അലസുക, അലസിപ്പോകുക, ഉരുസുക, കരളിക്കുക, നിലയ്ക്കുക
  9. a halt

    src:ekkurupShare screenshot
    1. noun (നാമം)
    2. വിരാമം, നിശ്ചലാവസ്ഥ, നില്പ്, നിർത്ത്, ലയം
  10. bring to a halt

    ♪ ബ്രിംഗ് ടു എ ഹാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    3. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    4. നിർത്തുക, നിറുത്തുക, അവസാനിപ്പിക്കുക, മുടക്കുക, നില്ക്കുമാറാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക