- 
                    Hammer♪ ഹാമർ- -
- 
                                തോക്കുകൊത്തി
- 
                                കൂടം
- 
                                ചെവിയിലെ ഒരു എല്ല്
 - നാമം
- 
                                കൊട്ടുവടി
- 
                                ചുറ്റിക
- 
                                യന്ത്രച്ചുറ്റിക
- 
                                ചെവിയിലെ ഒരു എല്ൽ
 - ക്രിയ
- 
                                അദ്ധ്വാനിക്കുക
- 
                                അടിച്ചു പരത്തുക
- 
                                ആകൃതിപ്പെടുത്തുക
- 
                                അടിച്ചുപരുത്തുക
- 
                                ചുറ്റികകൊണ്ടടിക്കുക
- 
                                മുട്ടിക്കൊണ്ടിരിക്കുക
- 
                                ശക്തിയായി അടിച്ചേൽപിക്കുക
- 
                                ആലോചിച്ചുകൊണ്ടിരിക്കുക
- 
                                കഠിന പരാജയമേൽപിക്കുക
- 
                                വീഴ്ചക്കാരനായി പ്രഖ്യാപിക്കുക
- 
                                ചുറ്റിക കൊണ്ടടിക്കുക
 
- 
                    Hammering♪ ഹാമറിങ്- നാമം
- 
                                കനത്ത പ്രഹരം
- 
                                ചുറ്റികയടിക്കുന്ന ശബ്ദം
 
- 
                    Hammer out♪ ഹാമർ ഔറ്റ്- ക്രിയ
- 
                                ചുറ്റിക കൊണ്ട് അടിച്ചുപരത്തുക
 
- 
                    Claw-hammer- നാമം
- 
                                ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
 
- 
                    Hammer head♪ ഹാമർ ഹെഡ്- നാമം
- 
                                ചുറ്റികയിലെ ഇരുമ്പുതല
 
- 
                    Steam-hammer- നാമം
- 
                                ആവിയന്ത്രകം
- 
                                ആവിയന്ത്രചുറ്റിക
 
- 
                    Sledge hammer♪ സ്ലെജ് ഹാമർ- നാമം
- 
                                മുദ്ഗരം
- 
                                കൂടം
- 
                                വൻചുറ്റിക
 
- 
                    To get hammered♪ റ്റൂ ഗെറ്റ് ഹാമർഡ്- ക്രിയ
- 
                                ചുറ്റികകൊണ്ട് അടിപ്പിക്കുക
 
- 
                    Hammer and tongs♪ ഹാമർ ആൻഡ് റ്റാങ്സ്- ക്രിയ
- 
                                വീറോടെ വാദിക്കുക
 
- 
                    Hammer and sickle♪ ഹാമർ ആൻഡ് സികൽ- -
- 
                                അരിവാളും ചുറ്റികയും
 - നാമം
- 
                                കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം