- 
                    Hammer out♪ ഹാമർ ഔറ്റ്- ക്രിയ
- 
                                ചുറ്റിക കൊണ്ട് അടിച്ചുപരത്തുക
 
- 
                    Come under the hammer♪ കമ് അൻഡർ ത ഹാമർ- ക്രിയ
- 
                                ലേലം ചെയ്തു വിൽക്കപ്പെടുക
- 
                                വിൽപ്പനക്കെത്തുക
 
- 
                    Hammer and sickle♪ ഹാമർ ആൻഡ് സികൽ- -
- 
                                അരിവാളും ചുറ്റികയും
 - നാമം
- 
                                കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം
 
- 
                    Hammer and tongs♪ ഹാമർ ആൻഡ് റ്റാങ്സ്- ക്രിയ
- 
                                വീറോടെ വാദിക്കുക
 
- 
                    Hammer head♪ ഹാമർ ഹെഡ്- നാമം
- 
                                ചുറ്റികയിലെ ഇരുമ്പുതല
 
- 
                    To get hammered♪ റ്റൂ ഗെറ്റ് ഹാമർഡ്- ക്രിയ
- 
                                ചുറ്റികകൊണ്ട് അടിപ്പിക്കുക
 
- 
                    Steam-hammer- നാമം
- 
                                ആവിയന്ത്രകം
- 
                                ആവിയന്ത്രചുറ്റിക
 
- 
                    Claw-hammer- നാമം
- 
                                ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
 
- 
                    Sledge hammer♪ സ്ലെജ് ഹാമർ- നാമം
- 
                                മുദ്ഗരം
- 
                                കൂടം
- 
                                വൻചുറ്റിക
 
- 
                    Small metal hammer♪ സ്മോൽ മെറ്റൽ ഹാമർ- നാമം
- 
                                ചെറിയലോഹച്ചുറ്റിക