1. Hamper+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാമ്പർ
      • സാധനക്കുട്ട്‌
      • വിഘ്നമുണ്ടാക്കുക
      • തടയുകകുട്ട
      • സാമാതക്കുട്ട
    • നാമം :Noun

      • തടസ്സം
      • വിഘ്‌നം
      • കുട്ട
      • പെരുംകൂട
    • ക്രിയ :Verb

      • തടസ്സപ്പെടുത്തുക
      • തടയുക
      • മുന്നേറ്റം തടയുക
      • കൂടയിലാക്കുക
      • പ്രതിബന്ധപ്പെടുത്തുക
      • വിഘ്‌നമുണ്ടാക്കുക
  2. To be hampered+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ബി ഹാമ്പർഡ്
    • ക്രിയ :Verb

      • പ്രതിബന്ധം ഉണ്ടാക്കുക
  3. Hampered+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാമ്പർഡ്
    • വിശേഷണം :Adjective

      • തടയപ്പെട്ട
      • തടസ്സപ്പെട്ട
      • ബന്ധിക്കപ്പെട്ട
      • കുടുക്കിലാക്കിയ
X