1. hand and glove

    ♪ ഹാൻഡ് ആന്റ് ഗ്ലവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാളുമായി വളരെ അടുത്ത കൂട്ടുകെട്ടുള്ള
  2. hand in glove

    ♪ ഹാൻഡ് ഇൻ ഗ്ലവ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
  3. an iron hand in a velvet glove

    src:crowdShare screenshot
    1. verb (ക്രിയ)
    2. മാന്യമായ രീതിയിൽ വളരെ കർശനമായി പെരുമാറുക
  4. be hand in glove

    ♪ ബി ഹാൻഡ് ഇൻ ഗ്ലവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, ഒത്തുകളിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
  5. hand in glove with

    ♪ ഹാൻഡ് ഇൻ ഗ്ലവ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  6. work hand in glove

    ♪ വർക്ക് ഹാൻഡ് ഇൻ ഗ്ലവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, ദ്രോഹത്തിനായി ഗൂഢാലോചന നടത്തുക, ഒറ്റിവഴങ്ങുക, ദ്രോഹപരമായ ഗൂഢപദ്ധതി ആസൂത്രണംചെയ്ക
  7. be hand in glove with

    ♪ ബി ഹാൻഡ് ഇൻ ഗ്ലവ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക