1. hang out

    ♪ ഹാംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
    1. verb (ക്രിയ)
    2. അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
    3. മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
    4. ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക