- 
                    Happen♪ ഹാപൻ- ക്രിയ
- 
                                സംഭവിക്കുക
- 
                                നേരിടുക
- 
                                വന്നുകൂടുക
- 
                                യദൃച്ഛയാ ഉണ്ടാകുക
- 
                                വന്നു പോകുക
- 
                                ഇടയാകുക
- 
                                വന്നുപെടുക
 
- 
                    Happened♪ ഹാപൻഡ്- ക്രിയ
- 
                                സംഭവിച്ചു
 
- 
                    Happen on♪ ഹാപൻ ആൻ- ക്രിയ
- 
                                അവിചാരിതമായി കണ്ടെത്തുക
 
- 
                    Happen to♪ ഹാപൻ റ്റൂ- ക്രിയ
- 
                                അനുഭവപ്പെടുക
 
- 
                    Happening♪ ഹാപനിങ്- -
- 
                                മരിക്കുകയാണെങ്കിൽ
 - നാമം
- 
                                സംഭവം
 
- 
                    Worth happening♪ വർത് ഹാപനിങ്- വിശേഷണം
- 
                                സംഭവിക്കാൻ നല്ലതായ