- noun (നാമം)
നിമിത്തം, നിമിത്ത്യം, നിമിത്തകം, സംപാതം, ആകസ്മികത
ഭാഗ്യം, ഭാഗധേയം, ദെെവയോഗം, യാദൃച്ഛികത, ആകസ്മിക സംഭവം
ആകസ്മികത, ആകസ്മികസംഭവം, യദൃച്ഛ, യാദൃച്ഛികത, എത്തുകത്ത്
ആകസ്മികത, യാദൃച്ഛികത, സംഭവസംയോഗം, ഓർത്തിരിക്കാതെയുള്ള സംഭവം, കാകതാലീയം
- adverb (ക്രിയാവിശേഷണം)
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
ആകസ്മികമായി, ആനുഷംഗികമായി, അവിചാരിതമായി, യാദൃച്ഛികമായി, യദൃഛയാ