1. Happiness

    ♪ ഹാപീനസ്
    1. നാമം
    2. ആഹ്ലാദം
    3. സന്തോഷം
    4. ഉല്ലാസം
    5. പരമാനന്ദസുഖം
    6. സുഖാനുഭവം
  2. Deliriously happy

    1. വിശേഷണം
    2. ആനന്ദം കൊണ്ട് ഉന്മത്തനായ
  3. Trigger-happy

    1. വിശേഷണം
    2. നിസ്സാരകാരണത്തിനുപോലും വെടിവയ്ക്കാൻ തയ്യാറാകുന്ന
  4. Blessed in conuubial happiness

    1. വിശേഷണം
    2. വൈവാഹികാഹ്ലാദമുള്ള
  5. Happy ending

    ♪ ഹാപി എൻഡിങ്
    1. നാമം
    2. ശുഭാന്ത്യം
  6. Happy landings

    ♪ ഹാപി ലാൻഡിങ്സ്
    1. -
    2. ശുഭകരമായ വിമാനയാത്ര
  7. Happy thought

    ♪ ഹാപി തോറ്റ്
    1. നാമം
    2. സന്ദർഭോചിതമായ ആശയം
  8. Happy-go-lucky

    1. വിശേഷണം
    2. കാര്യഗൗരവമില്ലാത്ത
    3. എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
    4. ഗൗരവബുദ്ധിയില്ലാത്ത
    5. വരുന്നത് വരട്ടെയെന്ൻ കരുതുന്ന
    6. വരുന്നത് വരട്ടെയെന്ന് കരുതുന്ന
  9. Happy-hour

    1. നാമം
    2. ശുഭസന്ദർഭം
    3. ഇഷ്ടംപോലെ ലഹരിപാനീയങ്ങൾ ചുരുങ്ങിയ വിലയ്ക്ക് മദ്യശാലകളിൽ കിട്ടുന്ന സമയം (വൈകുന്നേരം)
  10. Happy-medium

    1. നാമം
    2. ഭംഗിയായ ഒത്തുതീർപ്പ്
    3. ന്യായമായ മദ്ധ്യനിലപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക