1. Happy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാപി
    • നാമം :Noun

      • സന്തോഷം
    • വിശേഷണം :Adjective

      • ആനന്ദപ്രദമായ
      • ഹൃദ്യമായ
      • ശുഭോദര്‍ക്കമായ
      • ശോഭനമായ
      • സൗഭാഗ്യമുള്ള
      • സുഖപൂര്‍ണ്ണമായ
      • ആഹ്ലാദപൂര്‍ണ്ണമായ
      • സന്തുഷ്‌ടമായ
      • ആഹ്ലാദമായ
      • കൃതാര്‍ത്ഥമായ
      • സന്തുഷ്ടമായ
  2. Slap-happy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സന്തുഷ്‌ടനായ
      • ആനന്ദത്തില്‍ മുഴുകിയ
  3. Happy thought+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാപി തോറ്റ്
    • നാമം :Noun

      • സന്ദര്‍ഭോചിതമായ ആശയം
  4. Happy-go-lucky+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • കാര്യഗൗരവമില്ലാത്ത
      • എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
      • ഗൗരവബുദ്ധിയില്ലാത്ത
      • വരുന്നത്‌ വരട്ടെയെന്ന്‌ കരുതുന്ന
      • വരുന്നത് വരട്ടെയെന്ന് കരുതുന്ന
  5. Happiness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാപീനസ്
      • സന്തോഷം
    • നാമം :Noun

      • ആഹ്ലാദം
      • സന്തോഷം
      • ഉല്ലാസം
      • പരമാനന്ദസുഖം
      • സുഖാനുഭവം
  6. Happy ending+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാപി എൻഡിങ്
    • നാമം :Noun

      • ശുഭാന്ത്യം
  7. Blessed in conuubial happiness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വൈവാഹികാഹ്ലാദമുള്ള
X