1. harangue

    ♪ ഹാരംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘോഷത്തോടുകൂടിയ ദീർഘഭാഷണം, ദീർഘമായ പ്രഭാഷണഘോഷം, ഗീർവ്വാണം, നീണ്ട അധിക്ഷേപപ്രസംഗം, വാചകവയറിളക്കം
    1. verb (ക്രിയ)
    2. ഉച്ചത്തിൽ നെടുങ്കൻപ്രസംഗം ചെയ്യുക, നീട്ടിവലിച്ചു പ്രസംഗിക്കുക, സാമർത്ഥ്യത്തോടെ പ്രസംഗിക്കുക, തൊള്ളയിടുക, വായാടുക
  2. harangue in which both sides indulge in vehemently abusive language

    ♪ ഹാരംഗ് ഇൻ വിച്ച് ബോത്ത് സൈഡ്സ് ഇൻഡൾജ് ഇൻ വിഹിമെന്റ്ലി അബ്യൂസിവ് ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക