-
♪ ഹറാസ്
-
ക്രിയ :Verb
- ക്ലേശിപ്പിക്കുക
- അലട്ടുക
- ബുദ്ധിമുട്ടിക്കുക
- ശല്യം ചെയ്യുക
- വലയ്‌ക്കുക
- നിരന്തരമായി ബുദ്ധിമുട്ടിക്കുക
- വലയ്ക്കുക
-
♪ ഹറാസ്മൻറ്റ്
-
നാമം :Noun
- പീഡനം
- ശല്യം
- ഉപദ്രവം
- പീഡ
- അസഹ്യത
- വേവലാതി
-
♪ ഹറാസ്റ്റ്
-
വിശേഷണം :Adjective
- ശല്യംചെയ്യപ്പെട്ട
- ക്ലേശം അനുഭവപ്പെട്ട
- അസഹ്യത നിഴലിയ്‌ക്കുന്ന
- അസഹ്യത നിഴലിയ്ക്കുന്ന
-
♪ ഹറാസിങ്
X