- verb (ക്രിയ)
മുൻകൂട്ടി അടയാളം കാണിക്കുക, മുന്നറിക്കുന്ന ലക്ഷണം കാണിക്കുക, കരിനിഴൽ വീഴ്ത്തുക, സൂചന കൊടുക്കുക, സൂചിപ്പിക്കുക
മുൻസൂചന നൽകുക, മുന്നോടിയായിരിക്കുക, മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക, മുൻകൂട്ടി രൂപസൂചന നല്കുക, മുൻകൂട്ടി അറിയിക്കുക
അടയാളംകാട്ടി അറിയിക്കുക, പ്രവചിക്കുക, മുൻകൂട്ടിപറയുക, ലക്ഷണം ആകുക, ശകുനമാകുക
അടയാളം കാട്ടുക, സൂചിപ്പിക്കുക, സംജ്ഞ കാട്ടുക, മുൻകൂട്ടി അറിയിക്കുക, മുന്നറിയിപ്പുനല്‍കുക
മുന്നറിയിപ്പു നൽകുക, വിളംബരം ചെയ്യുക, വിളിച്ചറിയിക്കുക, ഭാവിസൂചന നൽകുക, സൂചിപ്പിക്കുക
- verb (ക്രിയ)
വരും കാര്യം മുൻകൂട്ടി അറിയിക്കുക, ദുർനിമിത്തം കാണിക്കുക, അനിഷ്ടം മുൻകൂട്ടി സൂചിപ്പിക്കുക, അശുഭസൂചന കൊടുക്കുക, ശകുനം നോക്കിപ്പറയുക