1. hard

    ♪ ഹാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പുള്ള, ഉറച്ച, കട്ട, കട്ടി, കാഠിന്യമുള്ള
    3. കഠിന, കഷ്ട, കഠോര, മൂർത്ത, കഠോല
    4. അദ്ധ്വാനിക്കുന്ന, വളരെ പണിപ്പെടുന്ന, കഠിനമായി ജോലി ചെയ്യുന്ന, കർമ്മോത്സുകനായ, ശ്രമണ
    5. കാഠിന്യമേറിയ, ദുഷ്കരം, കുഴക്കുന്ന, പ്രയാസമായ, വിഷമമേറിയ
    6. വിഷമമുള്ള, രൂക്ഷം, പരുഷം, കർക്കക, നിഷ്ഠുരം
    1. adverb (ക്രിയാവിശേഷണം)
    2. ശക്തമായി, ശക്തിയോടെ, ഊർജ്ജസാ, ഓജസ്സോടുകൂടി, ബലാൽക്കാരമായി
    3. കഠിനമായി, ഉത്സാഹത്തോടെ, തുമ്മനേ, ചുറുചുറുക്കോടെ, ജാഗ്രതയായി
    4. വിഷമിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയത്നിച്ച്, വലിയേ
    5. തീവ്രമായി, കഠിനമായി, വല്ലാതെ, അത്യന്തം, കടുപ്പമായി
    6. ശക്തിയായി, ഉഗ്രമായി, ഊറ്റമായി, കോരിച്ചൊരിഞ്ഞ്, തിമിർത്ത്
  2. hardly

    ♪ ഹാർഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഷ്ടിച്ച്, ഒരു വിധത്തിൽ, ഒരു പടി, വല്ല വിധത്തിലും, വിരളമായി
  3. hard up

    ♪ ഹാർഡ് അപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കെെയിൽ കാശില്ലാത്ത, ഇല്ലായ്മ കൊണ്ടു ഞെരുങ്ങുന്ന, ദരിദ്രിത, ദരിദ്രം, ദാരിദ്ര്യമുള്ള
  4. hard by

    ♪ ഹാർഡ് ബൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അടുത്ത്, സമീപത്ത്, ഏറ്റവും അടുത്ത്, തൊട്ടടുത്ത്, വളരെയടുത്ത്
  5. hard hat

    ♪ ഹാർഡ് ഹാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
  6. hard hit

    ♪ ഹാർഡ് ഹിറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഠിനമായി ഉപദ്രവിക്കപ്പെട്ട
    3. കൃത്യമായി
  7. hard top

    ♪ ഹാർഡ് ടോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കാറിന്റെ വേർപെടുത്താവുന്ന മുകൾഭാഗം
    3. കാറിൻറെ വേർപെടുത്താവുന്ന മുകൾഭാഗം
    4. ലോഹമേൽത്തട്ടുള്ള കാർ
  8. hard-won

    ♪ ഹാർഡ്-വൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കഷ്ടപ്പെട്ടുനേടിയ
  9. hard-line

    ♪ ഹാർഡ്-ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചനിലപാടുള്ള, അയവില്ലാത്ത നിലപാടായ, കടുംപിടുത്തമുള്ള, അനങ്ങാപ്പാറനയമായ, അനുരഞ്ജനശീലമില്ലാത്ത
  10. hard luck

    ♪ ഹാർഡ് ലക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ദൗർഭാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക