1. hard-core

    ♪ ഹാർഡ്-കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, എളുപ്പം വഴങ്ങാത്ത, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, പിടിവാശിക്കാരനായ
  2. hardcore

    ♪ ഹാർഡ്കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    3. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
    4. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക