1. Harden+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാർഡൻ
    • ക്രിയ :Verb

      • ദൃഢീകരിക്കുക
      • കട്ടിയാക്കുക
      • ഉറപ്പിക്കുക
      • കഠിനീകരിക്കുക
      • ഉറയ്‌ക്കുക
      • കഠിനമാവുക
      • ഇറുകുക
      • വൈരം കൊള്ളുക
      • ഉറയ്ക്കുക
      • മനസ്സിനെ കല്ലാക്കുക
  2. Harden into stone+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാർഡൻ ഇൻറ്റൂ സ്റ്റോൻ
    • ക്രിയ :Verb

      • കല്ലിക്കുക
      • കല്ലായിത്തീരുക
  3. Hardened+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഹാർഡൻഡ്
    • വിശേഷണം :Adjective

      • കട്ടിയായ
      • ഉറച്ച
      • കഠിനമായ
      • ദൃഢമായി
      • കഠോരമായ
      • കഠിനമായി
      • ദൃഢീകരിക്കപ്പെട്ട
X