1. Hardened

    ♪ ഹാർഡൻഡ്
    1. വിശേഷണം
    2. കട്ടിയായ
    3. കഠിനമായ
    4. ദൃഢമായി
    5. കഠോരമായ
    6. കഠിനമായി
    7. ദൃഢീകരിക്കപ്പെട്ട
  2. Harden into stone

    ♪ ഹാർഡൻ ഇൻറ്റൂ സ്റ്റോൻ
    1. ക്രിയ
    2. കല്ലിക്കുക
    3. കല്ലായിത്തീരുക
  3. Harden

    ♪ ഹാർഡൻ
    1. ക്രിയ
    2. ദൃഢീകരിക്കുക
    3. കട്ടിയാക്കുക
    4. ഉറപ്പിക്കുക
    5. കഠിനീകരിക്കുക
    6. കഠിനമാവുക
    7. ഇറുകുക
    8. വൈരം കൊള്ളുക
    9. ഉറയ്ക്കുക
    10. മനസ്സിനെ കല്ലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക