1. Hare

    ♪ ഹെർ
    1. നാമം
    2. മുയൽ
    3. ചെവിയൻ
    4. ശശം
  2. Jugged hare

    1. നാമം
    2. വീഞ്ഞും മറ്റു മസാലകളും ചേർത്ത് കറിവച്ച കാട്ടുമുയലിറച്ചി
  3. Hare-brained

    1. വിശേഷണം
    2. ചപലബുദ്ധിയായ
    3. സൂക്ഷ്മതയില്ലാത്ത
  4. Start a hare

    1. ഉപവാക്യം
    2. ചർച്ച ആരംഭിക്കുക
  5. Hare-lipped man

    1. നാമം
    2. മുച്ചിറിയൻ
  6. Mad as a march hare

    1. വിശേഷണം
    2. മുഴുക്കിറുക്കുള്ള
  7. Run with the hare and hunt with the hounds

    ♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്
    1. ക്രിയ
    2. രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക