1. hark

    ♪ ഹാർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, ശ്രദ്ധിക്കുക, ചെവി കൊടുക്കുക, ശ്രദ്ധിച്ചു കേൾക്കുക, അനുഭാവപൂർവ്വം കേക്കുക്ര
  2. hark back

    ♪ ഹാർക്ക് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു പഴയ കാര്യം ഓർമ്മയിൽ കൊണ്ടുവരിക, അനുസ്മരിക്കുക, ഓർത്തുനോക്കുക, മുമ്പു സംസാരിച്ച വിഷയത്തെപ്പറ്റി വീണ്ടും സംസാരിക്കുക, ഓർമ്മപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക