1. harlequin

    ♪ ഹാർലക്വിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവിധവർണ്ണാങ്കിതമായ, നാനാവർണ്ണങ്ങളോടുകൂടിയ, കർബ്ബര, കർവ്വര, കർബ്ബു
    1. noun (നാമം)
    2. വിവിധവർണ്ണങ്ങളിലുള്ള ഉടുപ്പു ധരിച്ച കോമാളി, പൊറാട്ടു നാടകക്കാരൻ, കാണികളെ ചിരിപ്പിക്കാനായി വിഡ്ഢിവേഷം കെട്ടുന്നവൻ, വിദൂഷകൻ, തമാശക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക