1. Harm

    ♪ ഹാർമ്
    1. നാമം
    2. ഹാനി
    3. നാശം
    4. ഉപദ്രവം
    1. ക്രിയ
    2. ദ്രോഹിക്കുക
    1. നാമം
    2. പീഡ
    1. ക്രിയ
    2. കേടുവരുത്തുക
    1. നാമം
    2. ഹിംസ
    3. വിക്രിയ
    1. ക്രിയ
    2. അപായപ്പെടുത്തുക
  2. Harmed

    ♪ ഹാർമ്ഡ്
    1. ക്രിയ
    2. അപായപ്പെടുത്തുക
    3. ഹാനിവരുത്തുക
    1. വിശേഷണം
    2. പീഢിതനായ
    3. ഹാനിസംഭവിച്ച
  3. Harmful

    ♪ ഹാർമ്ഫൽ
    1. വിശേഷണം
    2. ദോഷകരമായ
    3. ഹാനികരമായ
  4. Harmfully

    ♪ ഹാർമ്ഫലി
    1. വിശേഷണം
    2. ഹാനികരമായി
    1. ക്രിയാവിശേഷണം
    2. ദോഷകരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക