അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
harmless
♪ ഹാംലസ്
src:ekkurup
adjective (വിശേഷണം)
നിരുപദ്രവ, നിരുപദ്രവി, നിരാബാധ, നിർബാധ, ഉപദ്രവമില്ലാത്ത
നിരുപദ്രവിയായ, നിർദോഷ, നിഷ്പാപ, അനപകാരിയായ, ദ്രോഹിക്കാത്ത
harmlessness
♪ ഹാംലസ്നസ്
src:crowd
noun (നാമം)
ദോഷമില്ലായ്മ
സാധുത്വം
നിർദ്ദോഷം
make harmless
♪ മെയ്ക് ഹാംലെസ്
src:ekkurup
verb (ക്രിയ)
പൊട്ടിത്തെറി ഒഴിവാക്കുക, സ്ഫോടനത്തിനിടയാക്കുന്ന ഭാഗം ഊരിമാറ്റുക, അശക്തമാക്കുക, പ്രവർത്തിക്കാത്ത സ്ഥിതിയിലാക്കുക, നിർവീര്യമാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക