- verb (ക്രിയ)
ചേർച്ചയാകുക, സ്വരെെക്യമുണ്ടാകുക, താളെെക്യമുണ്ടാകുക, ഏകോപനമുണ്ടാകുക, സമ്യക്കാകക
പൊരുത്തപ്പെടുക, ചേർന്നുപോകുക, സമഞ്ജസമാകുക, സമ്യക്കാംവിധം ലയിക്കുക, പരസ്പരം യോജിക്കുക
ചേർന്നുപോകുക, യോജിക്കുക, പൊരുത്തപ്പെടുക, അനുരൂപമാകുക, സ്വരെെക്യമുള്ളതായിരിക്കുക
- noun (നാമം)
സ്വരെെക്യം പുനഃസ്ഥാപിക്കൽ, യോജിപ്പ്, രഞ്ജിപ്പ്, പൊരുത്തപ്പെടൽ, വിട്ടുവീഴ്ച
- adverb (ക്രിയാവിശേഷണം)
നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
- idiom (ശൈലി)
യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
- phrase (പ്രയോഗം)
പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
- noun (നാമം)
അസന്തുലിതാവസ്ഥ, അസമത്വം, സമതുലനമില്ലായ്മ, അനുപാതരാഹിത്യം, അസമാനത
വെെരുദ്ധ്യം, വിയോജിപ്പ്, പൊരുത്തക്കേട്, പൊരുത്തമില്ലായ്മ, അസന്ധി
- noun (നാമം)
ഇണക്കം, ചങ്ങാത്തം, സ്നേഹഭാവം, മിത്രീഭാവം, കൂട്ടുകെട്ട്
- phrase (പ്രയോഗം)
ക്രമരഹിതമായി, ചേരാതെ, ചേർച്ചയില്ലാതെ, അസമമായി, വ്യത്യാസമായി