1. harness

    ♪ ഹാർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടിഞ്ഞാൺ, മുകക്കയറ്, പടച്ചമയം, ഒരാളുടെ ദേഹത്ത് എന്തെങ്കിലും പിടിപ്പിക്കുവാനുദ്ദേശിക്കുന്ന കോപ്പ്, വണ്ടിക്കുതിരക്കോപ്പ്
    1. verb (ക്രിയ)
    2. കുതിരക്കോപ്പണിയിക്കുക, പടക്കോപ്പണിയിപ്പിക്കുക, പടച്ചട്ട അണിയിക്കുക, തേർപൂട്ടുക, ഉറപ്പിക്കുക
    3. പ്രകൃതിശക്തികളെ നിയന്ത്രിച്ച് ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, നിയന്ത്രിക്കുക, പ്രയോജകീഭവിപ്പിക്കുക, പ്രയോജനപ്പെടുത്തുക
  2. die in harness

    ♪ ഡൈ ഇൻ ഹാർനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിലിരിക്കുമ്പോൾ മരിക്കുക
  3. put in harness

    ♪ പുട്ട് ഇൻ ഹാർനസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിരക്കോപ്പണിയിക്കുക, പടക്കോപ്പണിയിപ്പിക്കുക, പടച്ചട്ട അണിയിക്കുക, തേർപൂട്ടുക, ഉറപ്പിക്കുക
  4. way of harnessing

    ♪ വേ ഒഫ് ഹാർനസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപയോഗം, ബഹിർഗ്ഗമനമാർഗ്ഗം, മാദ്ധ്യമം, വാഹനം, മാർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക