1. Harp

    ♪ ഹാർപ്
    1. -
    2. വീണ
    1. നാമം
    2. ഒരു തരം വീണ
    3. സാരംഗി
    1. ക്രിയ
    2. വീണ വായിക്കുക
    3. ഒരേകാര്യം വീണ്ടും വീണ്ടും പറയുക
    1. -
    2. വിപഞ്ചി
    3. കിന്നരം
  2. Harp on one string

    ♪ ഹാർപ് ആൻ വൻ സ്ട്രിങ്
    1. ക്രിയ
    2. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക