1. Harrowing

    ♪ ഹെറോിങ്
    1. വിശേഷണം
    2. പല്ലിത്തടിയായ
    3. അതിയായി മനോവേദന അനുഭവപ്പെടുന്നതായ
    4. മർമച്ഛേദകമായ
    5. മഹാപീഡകമായ
  2. Drill harrow

    ♪ ഡ്രിൽ ഹാറോ
    1. നാമം
    2. ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി
  3. Harrow

    ♪ ഹാറോ
    1. നാമം
    2. പല്ലിത്തടി
    3. കട്ടതല്ലി
    1. ക്രിയ
    2. പല്ലിത്തടികൊണ്ടു നിലം നിരത്തുക
    3. അതിയായി മനോവേദനപ്പെടുത്തുക
    4. കൊടിശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക