1. Harvester

    ♪ ഹാർവസ്റ്റർ
    1. നാമം
    2. കൊയ്യുന്നവൻ
    3. കൊയ്ത്തുയന്ത്രം
  2. Harvest moon

    ♪ ഹാർവസ്റ്റ് മൂൻ
    1. നാമം
    2. കൊയ്ത്തുകാലത്തെ പൂർണ്ണചന്ദ്രൻ
  3. Rainwater harvesting

    1. നാമം
    2. മഴവെള്ളം സംഭരിക്കൽ
  4. Yielding rich harvest

    ♪ യീൽഡിങ് റിച് ഹാർവസ്റ്റ്
    1. വിശേഷണം
    2. സമൃദ്ധമായ വിള നൽകുന്ന
  5. Harvest festival

    ♪ ഹാർവസ്റ്റ് ഫെസ്റ്റവൽ
    1. നാമം
    2. വിളവിനായി ദൈവത്തോട് മതാചാരപ്രകാരം നന്ദിപറയൽ
  6. Harvesting

    ♪ ഹാർവസ്റ്റിങ്
    1. ക്രിയ
    2. വിളവെടുക്കൽ
  7. Harvest

    ♪ ഹാർവസ്റ്റ്
    1. ക്രിയ
    2. കൊയ്യുക
    3. വിളവെടുക്കുക
    1. നാമം
    2. കൊയ്ത്തുകാലം
    3. വിളവെടുപ്പ്
    1. ക്രിയ
    2. വിളവ്
  8. Harvests

    ♪ ഹാർവസ്റ്റ്സ്
    1. -
    2. കൊയ്ത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക