1. harvest moon

    ♪ ഹാർവസ്റ്റ് മൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. കൊയ്ത്തുകാലത്തെ പൂർണ്ണചന്ദ്രൻ
  2. rainwater harvesting

    ♪ രെയിൻവാട്ടർ ഹാർവെസ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മഴവെള്ളം സംഭരിക്കൽ
  3. harvest

    ♪ ഹാർവസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊയ്ത്ത്, വിളവെടുപ്പ്, വിളവെടുക്കൽ, ഫസലി, ഫസ്ലി
    3. വിളവ്, വിള, ചൂല്, പൂവൻ, ധാന്യം
    4. ഫലം, അനുഭവം, ആദായം, പ്രതിഫലം, ലാഭം
    1. verb (ക്രിയ)
    2. കൊയ്യുക, വിളവെടുക്കുക, സഞ്ചയിക്കുക, കൊയ്തെടുക്കുക, അറുക്കുക
    3. കൊയ്തെടുക്കുക, നേട്ടങ്ങൾ കൊയ്യുക, ആർജ്ജിക്കുക, നേടുക, കഴിവുകൊണ്ടു സമ്പാദിക്കുക
  4. harvest festival

    ♪ ഹാർവസ്റ്റ് ഫെസ്റ്റിവൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിളവിനായി ദൈവത്തോട് മതാചാരപ്രകാരം നന്ദിപറയൽ
  5. harvester

    ♪ ഹാർവസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കൊയ്യുന്നവൻ
    3. കൊയ്ത്തുയന്ത്രം
  6. yielding rich harvest

    ♪ യീൽഡിംഗ് റിച്ച് ഹാർവസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ വിള നൽകുന്ന
  7. harvesting

    ♪ ഹാർവസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊയ്ത്ത്, വിളവെടുപ്പ്, വിളവെടുക്കൽ, ഫസലി, ഫസ്ലി
  8. grape harvest

    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്തിരിക്കൊയ്ത്ത്, വിളവെടുപ്പ്, മുന്തിരിവിളവ്, ഒരു കൊല്ലത്തെ മുന്തിരിപ്പഴം, കൊയ്ത്തു കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക